Site icon CTV Online

തിരുവനന്തപുരം വെങ്ങാനൂർ സ്കൂളിൽ അരിയിൽ പുഴുവിനെ കണ്ടെത്തി

Web Desk

തിരുവനന്തപുരം വെങ്ങാനൂർ ഗവർമെന്റ് സ്കൂളിലെ അരിയിൽ പുഴുവിനെ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പുഴുവിനെ കണ്ടെത്തിയത്. കുട്ടികൾക്ക് നൽകാനായിരുന്ന അരി ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, വെങ്ങാനൂർ , കോവളം ഭാ​ഗങ്ങളിലെ സ്കൂളുകളിലാണ് ഭക്ഷ്യസുരക്ഷാ വിഭാ​ഗം പരിശോധന നടത്തിയത്.

Exit mobile version