Site icon CTV Online

വനത്തിൽ ശക്തമായ, മഴ ചാലി പുഴയിലും ഇരുവഞ്ഞിപ്പുഴയിലും മലവെള്ളപ്പാച്ചിൽ

കോടഞ്ചേരി: വനത്തിൽ ശക്തമായ മഴ പെയ്യുന്നതിനാൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും മലവെള്ളപ്പാച്ചിൽ. പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തുക.

Exit mobile version