Site icon CTV Online

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

Report: News Desk

പാചക വാതകത്തിന് വീണ്ടും 50 രൂപ വര്‍ധിപ്പിച്ചു.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കണക്കുപ്രകാരം ഡൽഹിയിൽ സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന് 769 രൂപയാകും.പാചക വാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നമത്തെ വർധനവാണിത്. ഡിസംബർ ഒന്നിനും ഡിസംബർ 16 നും 50 രൂപ വീതം വർധിച്ചിരുന്നു.

രാജ്യത്ത് പെട്രോൾ, ഡീസൽ വർധന എക്കാലത്തേയും ഉയർന്ന നിരക്കിൽ എത്തിനിൽക്കെയാണ് പാചക വാതകത്തിന്റെ വിലവർധന.

Exit mobile version