Site icon CTV Online

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

Web Desk

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ താമരശ്ശേരി കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. മെയ് 26-ന് കൊമേഴ്‌സ്, 30-ന് ഇംഗ്ലീഷും ഇലക്‌ട്രോണിക്‌സും, 31-ന് മാത്തമാറ്റിക്‌സ് , ജൂണ്‍ ഒന്നിന് കംപ്യൂട്ടര്‍ സയന്‍സ്. അഭിമുഖം രാവിലെ പത്ത് മണിക്ക് നടക്കും. ജൂണ്‍ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ അഭിമുഖം നടക്കും. യോഗ്യത – പി.ജി.ഡി.സി.എ/ ബി.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ്

Exit mobile version