Site icon CTV Online

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട

WebDesk

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി.49 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. അബുദാബിയില്‍ നിന്നുമെത്തിയ തൃശൂര്‍ സ്വദേശി സംഗീത് മുഹമ്മദാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മലദ്വാരത്തിനകത്ത് നാല് ഗുളികകളുടെ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 1063 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

Exit mobile version