Site icon CTV Online

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; ഒരു കിലോഗ്രാമോളം സ്വർണം കസ്റ്റംസ് വിഭാഗം പിടികൂടി

WebDesk

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട അവസാനിക്കുന്നില്ല. ഇന്ന് വസ്ത്രത്തിനുള്ളിലും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ച ഒരു കിലോഗ്രാമോളം സ്വർണം കസ്റ്റംസ് വിഭാഗം പിടികൂടി. മലപ്പുറം വളവന്നൂർ സ്വദേശി മുഹമ്മദ് അഫ്സൽ (23), കോഴിക്കോട് പുത്തൂർ സ്വദേശി മുഹമ്മദ്‌ ജുനൈദിൽ (25) എന്നിവരാണ് പിടിയിലായത്.

Exit mobile version