Site icon CTV Online

ഇന്ധനവില ഇന്നും കൂട്ടി

Web Desk

ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപ 79 പൈസയും, ഡീസലിന് 102 രൂപ 40 പൈസയുമായി. കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 100 രൂപ 59 പൈസയും, പെട്രോളിന് 106 രൂപ 85 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് ഡീസലിന് 100 രൂപ 81 പൈസയും, ഡീസലിന് 106 രൂപ 71 പൈസയുമായി. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 7 രൂപയും, പെട്രോളിന് 5 രൂപ 35 പൈസയുമാണ് കൂട്ടിയത്.

Exit mobile version