Site icon CTV Online

ഫ്രഷ് കട്ട് : പോലീസിൻ്റെ നടപടിക്കെതിരെ UDYF ൻ്റെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ പ്രതിഷേധ പ്രകടനം

മുക്കം :ദുരിതം പേറി 6 വർഷമായി ജീവിക്കുന്ന ഒരു ജനത ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടി പോരാടിയപ്പോൾ, ജീവിക്കാനായി തെരുവിലിറങ്ങിയപ്പോൾ, ജനകീയ സമരം അടിച്ചൊതുക്കി
ഫ്രഷ് കട്ടിന് കൂട്ടുനിൽക്കുന്ന പ്രവർത്തനമാണ് പോലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാരോപിച് പോലീസിൻ്റെ നടപടിക്കെതിരെ UDYF ൻ്റെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.

Exit mobile version