
NEWSDESK
നിപ വ്യാപനം കാരണം ക്ലാസ്സുകൾ മുടങ്ങിയ കോഴിക്കോട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് TARGET LEARNING APP ലൂടെ സൗജന്യ ക്ലാസ്സുകളും സ്റ്റഡി മെറ്റീരിയലും നൽകുന്നു. 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് ഈ അവസരം. താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെയുള്ള ലിങ്കിൽ വാട്സ്ആപ്പ് ചെയ്യാം.*
http//wa.me/+918129726667
നിങ്ങളുടെ കൂട്ടുകാർക്ക് ഈ വാർത്ത ഇപ്പോൾ തന്നെ share ചെയ്യൂ
