Site icon CTV Online

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു

Web Desk

പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വെടിവെപ്പ്. റാലിയിൽ പങ്കെടുക്കുമ്പോഴാണ് വെടിവെപ്പുണ്ടായത്.
ഇമ്രാൻ ഖാന്റെ ഇടത് കാലിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാസിറാബാദിലെ റാലിയിൽ പങ്കെടുക്കവെയാണ് വെടിയേറ്റത്
മുൻ സിന്ധ് ഗവർണർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

Exit mobile version