Web Desk
ആന്ധ്ര മുൻ മുഖ്യമന്ത്രിയും തമിഴ്നാട്, കർണാടക മുൻ ഗവർണറുമായ കെ റോസയ്യ (88) അന്തരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവാണ്. എംപിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.