Site icon CTV Online

നാടൻ തോക്കുമായി മൂന്ന് പേർ വനംവകുപ്പിന്റെ പിടിയിൽ; സംഭവം നിലമ്പൂരിൽ

WebDesk

മലപ്പുറം നിലമ്പൂരിൽ നാടൻ തോക്കുമായി മൂന്ന് പേർ വനംവകുപ്പിന്റെ പിടിയിൽ. മലപ്പുറം സ്വദേശികളായ അബുൽ സലീം ,(43)രാജേഷ് ചോലക്കൽ (36)തൃശൂർ സ്വദേശി സന്ദീപ് (34) എന്നിവർ പിടിയിലായത്. നാടൻ തോക്ക് അറ്റകുറ്റ പണി നടത്തുന്നതിനിടെയാണ് പിടിയിലായത്.

Exit mobile version