Site icon CTV Online

എറണാകുളത്തെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചു; മൂന്ന് കുട്ടികൾ ആശുപത്രിയിൽ

WebDesk

എറണാകുളം പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം.
കുഴിമന്തി കഴിച്ച മൂന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ ടൗണിലെ മജ്‌ലിസ് എന്ന ഹോട്ടലിൽ നിന്നാണ് കുഴിമന്തി വാങ്ങിയത്. ആരോഗ്യ വിഭാഗം എത്തി ഹോട്ടൽ പൂട്ടിച്ചു.

Exit mobile version