Site icon CTV Online

മാമ്പറ്റ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന് ഫോഗിങ് മെഷീൻ നൽകി

Local News

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കർമ്മ നിരതരായ മാമ്പറ്റ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന് കെ.പി.
അനിൽകുമാർ ഫോഗിങ് മെഷീൻ നൽകി. നഗരസഭാ ചെയർമാനും ചാരിറ്റബിൾ ട്രസ്റ്റ് അംഗവുമായ പി.ടി.ബാബു അനിൽകുമാറിൽ നിന്ന് ഫോഗിങ് മെഷീൻ ഏറ്റുവാങ്ങി. രജിത് കുമാർ, രാജൻ പുളിയപ്പാറ, ഷിജു തടത്തിൽ, കെ.ടി.ബിജു, ദീപക് തടത്തിൽ, മുകേഷ് എന്നിവർ സംബന്ധിച്ചു.

Exit mobile version