Site icon CTV Online

കൊടിമരങ്ങളും പോസ്റ്റുകളും നീക്കം ചെയ്യണം

Web Desk

പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത കൊടിമരങ്ങളും പോസ്റ്റുകളും നവംബർ 25 നകം നീക്കം ചെയ്യാൻ നിർദ്ദേശം. പൊതുസ്ഥലങ്ങള്‍ കൈയേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്ന ഹൈക്കോടതി വിധിയെതുടർന്നാണ് ജില്ലഭരണകൂടം നിർദ്ദേശം നൽകിയത്. ഇവ നീക്കം ചെയ്യാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കാനും ഉത്തരവായിട്ടുണ്ട്.

Exit mobile version