Site icon CTV Online

നാടന്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

Web Desk

നാടന്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മുട്ടിച്ചിറ സ്വദേശികളായ അനന്ദു, പ്രദീപ്, രതുല്‍ രാജ്, കോതനല്ലൂര്‍ സ്വദേശി ശ്രീജേഷ് കുറുപ്പുന്തറ സ്വദേശി ശ്രിലേഷ് എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി അനന്ദുവിന്റെ വീട്ടില്‍ നിന്നും നാലു ബോംബുകള്‍ കൂടി പൊലീസ് കണ്ടെടുത്തു.

Exit mobile version