Site icon CTV Online

തൃശൂരില്‍ പിതാവ് പതിനെട്ടുകാരിയെ വെട്ടികൊന്നു

Web Desk

തൃശൂര്‍ വെങ്ങിണിശേരിയില്‍ അച്ഛന്‍, മകളെ വെട്ടി കൊന്നു. മകള്‍ സുധ (18) ആണ് കൊല്ലപ്പെട്ടത്. അച്ഛന്‍ സുരേഷിനെ (52) കസ്റ്റഡിയില്‍ എടുത്തു. അച്ഛന്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് പൊലീസ് അറിയിച്ചത്. സുരേഷ് സ്വയം വെട്ടിപരിക്കേല്‍പ്പിച്ചിട്ടുമുണ്ട്.

Exit mobile version