Site icon CTV Online

മുക്കം , തൂങ്ങംപുറം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം

മുക്കം : മുക്കം മുൻസിപ്പാലിറ്റി 30-ാം ഡിവിഷൻ തൂങ്ങംപുറം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു .പരിപാടി DCC സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു .

ഡിവിഷൻ കൗൺസിലർ ബിന്നി മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് മധു മാസ്റ്റർ ,വേണു കല്ലുരുട്ടി , രാജൻ വടക്കേകര, M K ബാലൻ , ദാമോധരൻ കോഴഞ്ചേരി , ബൈജു പി പി ,കുര്യൻ ജോസഫ് , ചെറുണ്ണി – M , സലാം J K , – നിഷ സൗഭാഗ്യവാൻ എന്നിവർ സംസാരിച്ചു. നിഷാദ് K സ്വഗതം പറഞ്ഞു. സുഭാഷ് P K നന്ദി പറഞ്ഞു

Exit mobile version