newsdesk
മുക്കം ,ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെട്ട സ്ത്രീയെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി .മുക്കം അഗസ്ത്യ മുഴി – പാലത്തിന് അടിയിൽ നിന്നാണ് രക്ഷപെടുത്തിയത് .ഇന്ന് ഉച്ചക്ക് രണ്ടരമണിയോട് കൂടിയാണ് സംഭവം . ആളെ തിരിച്ചറിഞ്ഞില്ല
പാലത്തിലൂടെ യാത്ര ചെയ്യ്ത ഓട്ടോ ഡ്രൈവറാണ് സ്ത്രീ ഒഴുകുന്നത് കണ്ടത് .രക്ഷപ്പെടുത്തിയ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി