Site icon CTV Online

ഈങ്ങാപ്പുഴയിൽ വാഹനാപകടം; നാല് പേർക്ക് പരിക്ക്

താമരശ്ശേരി :ഈങ്ങാപ്പുഴ ഏലോക്കരയിൽടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ നാല് പേർക്കാണ് പരിക്കേറ്റത് . മണ്ണാർക്കാട് സ്വദേശികളാണ്. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version