
Web Desk
2000 ജനുവരി 1 മുതൽ 2021 ആഗസ്റ്റ് വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോർത്ഥികൾക്ക് ഏപ്രിൽ 30 വരെ രജിസ്ട്രേഷൻ പുതുക്കാൻ അവസരം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ ഓൺലൈൻ വഴിയോ രജിസ്റ്റർ ചെയ്യാം. ഫോൺ 0495 23 7179
