Site icon CTV Online

തിരുവനന്തപുരത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു

WebDesk

തിരുവനന്തപുരത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു.
പോത്തൻകോട് 50 പേരെ പരിശോധിച്ചതിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. തൊഴിലാളികൾ താമസിക്കുന്നത് വ്യത്തിഹീനമായ ചുറ്റുപാടിലാണെന്നാണ് കണ്ടെത്തൽ.

Exit mobile version