Site icon CTV Online

നാളെ വോട്ട് ചെയാൻ ഇറങ്ങുമ്പോൾ കരുതാം ,വോട്ട് ചെയ്യുന്നതിനുള്ള തിരിച്ചറിയൽ രേഖകൾ

നാളെ വോട്ട് ചെയാൻ ഇറങ്ങുമ്പോൾ കരുതാം ,വോട്ട് ചെയ്യുന്നതിനുള്ള ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ താഴെ പറയുന്നു


വോട്ടർ ഐഡി ,ആധാർ കാർഡ് , എം എൻ ആർ ഇ ജി എ തൊഴിൽ കാർഡ് ( ദേശീയ തൊഴിലുറപ്പ് കാർഡ് ),ബാങ്ക് / പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്സ് ബുക്കുകൾ ,തൊഴിൽ മന്ത്രാലയത്തിന്റെ ഇൻഷുറൻസ് സ്മാർട്ട് കാർഡ് ,ഡ്രൈവിംഗ് ലൈസൻസ് ,പാൻകാർഡ് ,ദേശീയ ജനസംഖ്യാ രെജിസ്റ്ററിന് കീഴിൽ രജിസ്റ്റർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ് ,ഇന്ത്യൻ പാസ്പോര്ട്ട് ,ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ ,ഭിന്നശേഷി തിരിച്ചറിയൽ കാർഡ് ,കേന്ദ്ര ,സംസ്ഥാന,പൊതുമേഖലാ,പബ്ലിക് എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ് ,പാർലമെന്റ് ,/നിയമസഭാ ലെജിസ്ളേറ്റിവ് കൗൺസിൽ എന്നിവയിലെ അംഗങ്ങൾക്ക് ലഭിക്കുന്ന ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ

Exit mobile version