Site icon CTV Online

ഡിവൈഎഫ്ഐ പ്രവർത്തകർ മെഡിക്കൽ കോളേജ് പരിസരം ശുചീകരിച്ചു

Web Desk

കൂത്ത്പറമ്പ് രക്തസാക്ഷിദിനത്തിന്റെ ഭാഗമായി DYFI പ്രവർത്തകർ മെഡിക്കൽ കോളേജിൽ ശുചീകരണം നടത്തി. പ്രഭാതഭേരിയ്ക്ക് ശേഷം കോഴിക്കോട് ടൗൺ,കോഴിക്കോട് സൗത്ത്,കോഴിക്കോട് ഫറൂഖ് എന്നീ ബ്ലോക്കിലെ പ്രവർത്തകരാണ് ശുചീകരണം നടത്തിയത് . മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ.ശ്രീജയൻ, ജില്ല സെക്രട്ടറി വി.വസീഫ്, ട്രഷറർ പി.സി.ഷൈജു, കെ.അരുൺ, കെ.ഷഫീഖ്,
മുരളി, പിങ്കിപ്രമോദ്, ആർ ഷാജി, ഫഹദ്ഖാൻ, നീതു , വൈശാഖ്, സമീഷ് എന്നിവർ നേതൃത്വം നൽകി

Exit mobile version