Site icon CTV Online

വീട്ടുജോലിക്കാരിയെ കടന്നുപിടിച്ച ഡോക്ടർ അറസ്റ്റിൽ

Web Desk

പന്തളത്ത് വീട്ടുജോലിക്കാരിയായ സ്ത്രീയെ കടന്നുപിടിച്ചെന്ന പരാതിയിൽ ഡോക്ടര്‍ അറസ്റ്റില്‍. മുട്ടാര്‍ യക്ഷി വിളകാവിന് സമീപം പഞ്ചവടിയില്‍ ഡോക്ടര്‍ അനില്‍.ജി.യെ ആണ് പന്തളം എസ്എച്ച്ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ചുനാടുള്ള ആശുപത്രിയിലെ ദന്ത ഡോക്ടർ ആണ് ഇയാൾ.

Exit mobile version