Site icon CTV Online

ആ വിഐപി ഞാനല്ല; ദിലീപുമായി ബിസിനസ് ബന്ധം മാത്രം: പ്രവാസി വ്യവസായി മെഹബൂബ്‌

Web Desk

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയായ അജ്ഞാതനായ വിഐപി താനല്ലെന്ന വെളിപ്പെടുത്തലുമായി പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല. സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്ന വിഐപി താനല്ല. തന്റെ പേര് കേസുമായി ബന്ധപ്പെട്ട് വരുന്നത് എന്തുകൊണ്ടെന്ന് അറിയില്ല.

Exit mobile version