Site icon CTV Online

സൗജന്യ പരിശീലനം

Web Desk

പി എസ് സി ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സിവിൽ സ്റ്റേഷനിലെ പ്രൊഫഷണൽ എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പരിശീലനം നൽകും. 20നകം പ്രൊഫഷണൽ എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് 0495 2376179

Exit mobile version