Site icon CTV Online

നീലേശ്വരം തീയരുതൊടികയിൽ സുന്ദരൻ അന്തരിച്ചു

മുക്കം : നീലേശ്വരം തീയരുതൊടികയിൽ സുന്ദരൻ ( റിട്ടയേർഡ് ഫയർഫോഴ്‌സ്‌ ) അന്തരിച്ചു. 75 വയസായിരുന്നു . ഭാര്യ: സുലോചന . മക്കൾ : സുമേഷ്, സുജാത, സുഭാഷ് .
മരുമക്കൾ : രാജ് ( വിദ്യാഭ്യാസ വകുപ്പ്, കണ്ണൂർ ക്ലാർക്ക് ) , ഷെറി (KMCT മെഡിക്കൽ കോളേജ് ), ജിഷ ( സെന്റ് ജോസഫ് ആശുപത്രി , അഗസ്ത്യമുഴി )

Exit mobile version