ജപ്തി നോട്ടീസ്: കണ്ണൂരിൽ ക്ഷീര കർഷകൻ; ജീവനൊടുക്കി25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു ആൽബർട്ട്

കണ്ണൂരിൽ ക്ഷീര കർഷകൻ ജീവനൊടുക്കി. രാജാമുടി സ്വദേശി എം ആർ ആൽബർട്ട് (65) ആണ് മരിച്ചത്. ജപ്തി നോട്ടീസ് പിന്നാലെയാണെന്ന് ആൽബർട്ട് ജീവനൊടുക്കിയതെന്ന് കുടുംബം പറഞ്ഞു. 25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു ആൽബർട്ട്.

error: Content is protected !!