Site icon CTV Online

താൽക്കാലിക നിയമനം; അപേക്ഷ ക്ഷണിച്ചു

ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന നാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ഹോസ്പിറ്റൽ ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ താൽക്കാലിക നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത ഫാർമസിസ്റ്റ് :ഡിപ്ലോമ ഇൻ ഫാർമസി. ക്ലീനിങ് സ്റ്റാഫ് : എസ്എസ്എൽസി. അപേക്ഷ. നവംബർ 3ന് വൈകീട്ട് 5ന് മുമ്പായി ആശുപത്രി ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0495 2208150.

Exit mobile version