Site icon CTV Online

ധന സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു

2021 – 2022 വർഷം എൻട്രൻസ് പരിശീലനം നേടിയ വിമുക്തഭടൻമാരുടെ മക്കൾക്ക് ധന സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം നവംബർ 20വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്ന് സൗജന്യമായി ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 25

Exit mobile version