
ലേബർ വെൽഫെയർ ഫണ്ട് ബോർഡിൽ വരിക്കാരായ മേജർ ഫാക്ടറി, മൈനർ ഫാക്ടറി, കോ ഓപ്പറേറ്റീവ് സൊസൈറ്റി, മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമല്ലാത്ത മോട്ടോർ തൊഴിലാളികൾ എന്നിവരുടെ മക്കൾക്ക് 2021- 22 വർഷത്തെ വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0495 2372480 എന്ന നമ്പറിൽ ബന്ധപ്പെടുക.
