
ഹയർസെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയ്ക്ക് 20 മുതൽ അപേക്ഷിക്കാം. 2022 ജനുവരി 9 നാണ് പരീക്ഷ. പ്രോസ്പെക്ടസും സിലബസും www.lbscentre.kerala.gov.in ലഭിക്കും. 30 ന് വൈകിട്ട് അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
