Site icon CTV Online

ഡിപ്ലോമ കോഴ്സ്

കെഎംസിടി ഗ്രൂപ്പിന്റെ കുറ്റിപ്പുറത്തെ പോളിടെക്നിക് കോളേജിൽ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്എസ്എൽസി പാസായവർക്ക് മൂന്നുവർഷംകൊണ്ടും പ്ലസ് ടു സയൻസ് പൂർത്തീകരിച്ചവർക്ക് ലാറ്ററൽ എൻട്രി രണ്ടു വർഷം കൊണ്ടും പഠനം പൂർത്തിയാക്കാം.സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 7994888403, 7994888402

Exit mobile version