Site icon CTV Online

ആദിവാസി ഊരുകളില്‍ റേഷന്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

താമരശ്ശേരി താലൂക്ക് പരിധിയില്‍ ആരംഭിക്കുന്ന സഞ്ചരിക്കുന്ന പൊതുവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴ, മേലേ പൊന്നാങ്കയം, കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി 4ന് രണ്ടു മണി വരെ ജില്ലാ സപ്ലൈ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ 0495 2370655.

Exit mobile version