Site icon CTV Online

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

കോഴിക്കോട് ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഡിഎസ്ടി – എസ്ഇആര്‍ബി മേജര്‍ റിസര്‍ച്ച് പ്രോജക്ടില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. യോഗ്യത – 55 ശതമാനം മാര്‍ക്കോടെ സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദം. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ സഹിതം ഡിസംബര്‍ 17 നകം പ്രിന്‍സിപ്പാള്‍, ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, ഗവ. ആര്‍ട്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പോസ്റ്റ്, കോഴിക്കോട് 673018 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം

Exit mobile version