Site icon CTV Online

ടൂറിസം സംരംഭകര്‍ക്ക് പരിശീലനം

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോവിഡാനന്തര ടൂറിസവുമായി ബന്ധപ്പെട്ട് നിലവില്‍ ടൂറിസം സംരംഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഹോംസ്റ്റേ സര്‍വീസിങ് വില്ല, ഗൃഹസ്ഥലി, ടെന്റ് ക്യാമ്പ് എന്നിവയുടെ സംരംഭകര്‍ക്ക് സംസ്ഥാനവ്യാപകമായി പരിശീലന പരിപാടി ആരംഭിക്കുന്നു. താൽപര്യമുള്ളവർ
https://docs.google.com/forms/d/e/1FAIpQLScbqq8Pgmi9yNn2QDG3D3GqU3hFIv76rddF4utu-hj6-h1O3Q/viewform?usp=sf_link ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് മാനാഞ്ചിറ ഡിടിപിസി ബില്‍ഡിങ്ങിലെ ഒന്നാം നിലയിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓഫീസുമായി ബന്ധപ്പെടാം.

Exit mobile version