
മുക്കം അഗ്രിക്കൾച്ചറൽ & ഫാർമേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കർഷകർക്കായി ഫലവൃക്ഷ തൈകളിൽ ഗ്രാഫ്റ്റിങ്, ബഡ്‌ഡിങ്, എയർലെയറിങ് എന്നിവയെക്കുറിച്ച് സമഗ്രമായ പരിശീലനം നവംബർ 27 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെ അഗസ്ത്യന്മുഴിയിലെ സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നൽകുന്നു. താൽപ്പര്യമുള്ളവർ നവംബർ 25 ന് 5 മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ നമ്പർ : 9037788273, 9037235752, 0495 – 2997780
