Site icon CTV Online

ഇ- ശ്രം പോർട്ടലിൽ തൊഴിലാളികൾക്ക് ഡിസംബർ 31 വരെ രജിസ്റ്റർ ചെയ്യാം

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ ഡാറ്റബേസായ ഇ.ശ്രം പോർട്ടലിൽ ഡിസംബർ 31 വരെ രജിസ്റ്റർ ചെയ്യാം.16 നും 59 നും ഇടയിൽ പ്രായമുള്ള ഇഎസ്ഐ, ജിപിഎഫ് അർഹതയില്ലാത്തവർക്കാണു രജിസ്ട്രേഷൻ ചെയ്യാവുന്നത്

Exit mobile version