
ചാത്തമംഗലം എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് , ബി എസ്.സി മാത്തമാറ്റിക്സ്, ബി.എസ്.സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, എം.എ ഇംഗ്ലീഷ്, എം.കോം ഫിനാൻസ് എന്നിവയിൽ ഏതാനും മാനേജ്മെന്റ് സീറ്റുകളിൽ ഒഴിവുണ്ട്. ബന്ധപ്പെടേണ്ട നമ്പർ 0495 2288251, 9446258925
