Site icon CTV Online

ക്ലർക്ക് ,നൈറ്റ് വാച്ച്മാൻ തസ്തികയിൽ ഒഴിവ്

ചാത്തമംഗലം എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒരു ക്ലർക്കിന്റെയും നൈറ്റ് വാച്ച്മാന്റെയും ഒഴിവുണ്ട്. ക്ലറിക്കൽ തസ്തികയിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനമുളള ബികോം ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നൈറ്റ് വാച്ച്മാനിന് 2 വർഷത്തെ പരിചയം അഭികാമ്യം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി നവംബർ 17 ന്.

Exit mobile version