Site icon CTV Online

മുക്കം നഗരസഭ; ഭിന്നശേഷിക്കാർക്ക് മുചക്ര വാഹനം പദ്ധതി

ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് മുക്കം നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൈഡ് വീലുകൾ ഘടിപ്പിച്ച സ്കൂട്ടറുകൾ നൽകുന്നു. 40 % ഭിന്നശേഷിയും ഡ്രൈവിംഗ് ലൈസെൻസും ഉള്ളവരാവണം അപേക്ഷകർ. താല്പര്യമുള്ളവർ റേഷൻ കാർഡ് പകർപ്പ്, ആധാർ കാർഡ് പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസെൻസ് എന്നീ രേഖകളും പൂരിപ്പിച്ച അപേക്ഷാ ഫോറവും സഹിതം സഹിതം ഒക്ടോബർ 12 ന് 3 മണിക്ക് മണാശ്ശേരി യു പി സ്കൂളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

Exit mobile version