റേഷന്‍ കടകള്‍ ഇന്ന് മുതല്‍ നാല് ദിവസം പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം | ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ഇന്ന് അടച്ചിട്ടത്. ഇ പോസ് ക്രമീകരണത്തിനാണ് ഇന്ന് അടച്ചിട്ടത്. നാളെ ഞായറാഴ്ച കട തുറക്കില്ല. തിങ്കളും ചൊവ്വയും റേഷന്‍ കട ഉടമകളുടെ സമരവും കാരണമാണ് തുടര്‍ച്ചയായ നാല് ദിവസം അവധി വരുന്നത്.

വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ആവശ്യം ഉന്നയിച്ചാണ് റേഷന്‍ കട ഉടമകള്‍ സമരത്തിനിറങ്ങുന്നത്.

error: Content is protected !!