newsdesk
കോടഞ്ചേരി: കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായനെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.
സീനിയർ, ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ കോളേജിനകത്ത് വെച്ചാണ് സംഘർഷം ഉണ്ടായതെന്നും, തുടർന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചതെന്നുമാണ് പോലീസ് നൽകുന്ന വിവരം.