Site icon CTV Online

വി കുഞ്ഞഹമ്മദാജി അനുസ്മരണ യോഗം സംഘടിപ്പിച്ചു

മുക്കം : പൗര പ്രമുഖനും പ്രദേശിക കോൺഗ്രസ് നേതാവുമായിരുന്നു വികുഞ്ഞഹമ്മദാജി അനുസ്മരണ യോഗം സംഘടിപ്പിച്ചു . അനുസ്മരണ യോഗത്തിൽ മുക്കം മുഹമ്മദ്, കെ.പി വേലായുധൻ മാസ്റ്റർ , കെപി അഹമ്മദ് കുട്ടി , കെ ടി സമദ് മാസ്റ്റർ ,മധുമാസ്റ്റർ , ബന്ന ചേന്ദമംഗ ല്ലൂർ, കെ സി മൂസ , കെ ടി നജീബ് , പി എം സാജിദ് റഹ്മാൻ ,വി. പി ഹമ്മീദ്, സി കെ നാഗൻ ,അൻവർ മുത്താപ്പുമാൽ , , നാസർ ചാലക്കൽ , ജബ്ബാർ കെ വി എന്നിവർ പങ്കെടുത്തു .

Exit mobile version