Site icon CTV Online

വീട്ടിൽ കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരി റഫ്രിജറേറ്ററിൽനിന്ന് ഷോക്കേറ്റ് മരിച്ചു

Web Desk

വീട്ടിൽ കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരി റഫ്രിജറേറ്ററിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കാണക്കാരി വാവനാട്ട്കുളങ്ങര അലൽ–ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം അലൽ ആണു മരിച്ചത്. ഉച്ചയ്ക്കാണു സംഭവം. വെമ്പള്ളിയിലെ അമ്മ വീട്ടിലായിരുന്നു കുട്ടി. ഇവിടെ കളിക്കുന്നതിനിടെയാണ് അപകടം.

Exit mobile version