Site icon CTV Online

ചേന്ദമംഗലൂർ എച്ച്.എസ് സ്കൂളിൽ മില്ലറ്റ് മേള

newsdesk

ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച മില്ലറ്റ് മേളയുടെ ഉദ്ഘാടനം മുക്കം കൃഷി ഓഫീസർ ടിൻസി ടോം നിർവ്വഹിക്കുന്നു ഈ വാർത്ത കേൾക്കാംമുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് മില്ലറ്റ് മേള സംഘടിപ്പിച്ചു. മുക്കം കൃഷി ഓഫീസർ ടിൻസി ടോം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ തയ്യാറാക്കിയ റാഗി പായസം, മുത്താറി കേക്ക്, മുത്താറി അട, ലഡു, കുമ്പിളപ്പം തുടങ്ങിയ വിഭവങ്ങൾ പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ ഇ.അബ്ദുറഷീദ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ എൻ. കെ. സലിം പ്രസംഗിച്ചു. ഇ.പി. ഹൻഫ ബന്ന, കെ.എസ്. ശ്രീനന്ദ, നഈം അബ്ദുല്ല, വിനയ സുരേഷ്, കെ.ശ്രീനന്ദ, ടി.കെ. മിൻഹ, കെ.ഇ.അഫ് ലഹ്, അമയ രാജീവ്, എ.മിൻഹ, വി. ഹാദിയ ഷിറിൻ, യഹയ സക്കരിയ്യ, ലെഹിൻ റഹാൻ, സെൻഹ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

Exit mobile version