Site icon CTV Online

റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു;മുക്കം അഗ്നി രക്ഷ നിലയത്തിൽ നിന്നും അസിസ്റ്റൻസേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങളെത്തി ഗതാഗതം പുനസ്ഥാപിച്ചു

newsdesk

ചാത്തമംഗലം പഞ്ചായത്ത് 7 കള്ളൻതോട് എരിമല എച്ച് ഡി ലൈനിൽ മുകളിലേക്ക് മരം വീണ് റോഡ് ഗതാഗത തടസ്സപ്പെട്ടു .മുക്കം അഗ്നി രക്ഷ നിലയത്തിൽ നിന്നും അസിസ്റ്റൻസേഷൻ ഓഫീസർ ഭരതന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളായ ഗ്രേഡ് അസിസ്റ്ററ് സ്റ്റേഷൻ ഓഫീസർ പായിസ് അഗസ്റ്റിൻ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ജയേഷ് കെ ടി ജലീൽ o സലീം വി നജ്മുദ്ദീൻ ഇല്ലം തൊടികയിൽ അമീർ രവീന്ദ്രൻ എന്നിവർ ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു

Exit mobile version