Local News
ചാത്തമംഗലം ഏരിമല ഗവ. എൽ പി സ്കൂളിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 3ന് ഉച്ചയ്ക്ക് 2 ന് സ്കൂളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9645119803.