ചാത്തമംഗലത്ത് പനി ബാധിച്ചു പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു

ചാത്തമംഗലം: പത്താം ക്ലാസ് വിദ്യാർഥിനി പനി ബാധിച്ചു മരിച്ചു. ചാത്തമംഗലം ഏരിമല സ്വദേശി പാർവതി (15) ആണ് മരിച്ചത്.കടുത്ത പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!